Won't let this country bow down, says PM Modi in first response after IAF airstrikes<br />പാക് അതിര്‍ത്തികടന്നുള്ള ഇന്ത്യന്‍ വ്യോമാസേനയുടെ തിരിച്ചടിക്ക് പിന്നാലെ രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒരു ശക്തിക്ക് മുന്നിലും രാജ്യത്തെ തലകുനിക്കാന്‍ അനുവദിക്കില്ല. രാജ്യം സുരക്ഷിതമായ കരങ്ങളിലാണെന്നും മോദി അഭിപ്രായപ്പെട്ടു. രാജസ്ഥാനില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.<br />